Attention Please _

SOCIAL SCIENCE FAIR 2017 DIRECTIONS

0
സാമൂഹിക ശാസ്ത്ര മേളയിൽ വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ എന്നിവയ്ക്ക് അളവ് ബാധകമല്ല. Manualല്‍ ഇതേക്കുറിച്ച് സൂചിപ്പിച്ചിട്ടില്ല. സയൻസ്, മാത്സ് എന്നിവയ്ക്കാണ് അളവ് പറയുന്നത്.

Participants of Quiz and Local History Writing should register their names online.

L P Charts - 5 Nos only. Charts should be based on the Text Books.

UP,HS,HSS/VHSS Working model and Still model
Size of the working model and the still model should not exceed 122 cm x 122 cm x 100 cm
Maximum number of charts for the model 5 only

Quiz LP, UP,, HS, HSS/VHSS
13 the Oct Monday at IHEP GUPS Moolamattom
LP   10.00 am
UP  11.30 am
HS/HSS 1.30 pm

Local History Writing HS And HSS
25th Oct  at
IHEP GUPS Moolamattom Theme :Cultural History. Samskarika Charithram.

അറ്റ്‌ലസ്സ് നിര്‍മ്മാണത്തില്‍ A4 ഷീറ്റ് മത്സര സമയത്ത് നല്‍കുന്നതാണ്. Std X ലെ നാലാം പാഠത്തിലെ ഒരു ഔട്ട് ലൈന്‍ സ്വയം വരയ്ക്കണം. ബാക്കി നാലെണ്ണം ട്രേയ്സ് ചെയ്യാം. കവര്‍ പേജ് അറ്റ്‌ലസിന്റേതു പോലെ ആയിരിക്കണം.

പ്രാദേശികചരിത്രരചന       
ഈ വർഷം (2017-18) പ്രദേശത്തിന്റെ സാംസ്ക്കാരികചരിത്രത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്.. സ്ഥലനാമ ചരിത്രം, ഭൂപ്രകൃതി, വിദ്യാഭ്യാസ പുരോഗതി, മതം, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, കലാരംഗം, സാഹിത്യം, ഭാഷ, ആഘോഷങ്ങൾ ..... 
ചരിത്രരചനയുടെ ആധികാരികത തെളിയിക്കുന്ന വീഡിയോ, ഓഡിയോ ,ഫോട്ടോ എന്നിവ പ്രദർശിപ്പിക്കാൻ ഒരു കുട്ടിക്ക് 3 മിനട്ട് മാത്രമേ ലഭിക്കുകയുള്ളൂ..
രചനാ പാടവം 30%, അവതരണ രീതി 20%, രചനയുടെ പ്രത്യേകത/ ഭാഷാശൈലി 20%, കണ്ടെത്തലുകൾ/നിഗമനങ്ങൾ 20 %, ഇന്റർവ്യു ( വിശദീകരണം) 10% എന്നിങ്ങനെയാണ് മൂല്യനിർണയ സൂചകങ്ങൾ. ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായുള്ള ഈ മത്സരത്തിന് മൂന്ന് മണിക്കൂർ സമയമാണ് രചനയ്ക്ക് ലഭിക്കുക.

LP വിഭാഗം ചാര്‍ട്ട്, കളക്ഷന്‍സ്, മോഡല്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ മാത്രമേ പങ്കെടുക്കേണ്ടതുള്ളൂ. ചാര്‍ട്ടുകള്‍ 5 എണ്ണം മാത്രമേ ആകാവൂ. അവ കലണ്ടര്‍ രൂപത്തില്‍ ആയിരിക്കണം.

0 comments: